HOME
DETAILS

ഗീതാ ഗോപിനാഥിന് എതിരേ കേന്ദ്രത്തിന്റെ ആക്രമണമുണ്ടാവുമെന്ന് ചിദംബരം

  
backup
January 21 2020 | 18:01 PM

%e0%b4%97%e0%b5%80%e0%b4%a4%e0%b4%be-%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%87

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയില്‍ കടുത്ത ആശങ്ക അറിയിച്ച ഐ.എം.എഫിനും സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനുമെതിരേ കേന്ദ്ര സര്‍ക്കാറിന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
നോട്ട് നിരോധനത്തെ തുടക്കത്തിലേ തന്നെ തള്ളിപ്പറഞ്ഞ സാമ്പത്തികവിദഗ്ധയാണ് ഐ.എം.എഫ് മേധാവി ഗീത ഗോപിനാഥ്. ഐ.എം.എഫിനും ഗീതാ ഗോപിനാഥിനും എതിരേ കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ആക്രമണത്തിന് നാം തയ്യാറായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്- ചിദംബരം പരിഹാസത്തോടെ പറഞ്ഞു.
ഈ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.8 ശതമാനമായി കുറയുമെന്നും ജി.ഡി.പിയുടെ കാര്യത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാവില്ലെന്നുമാണ് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐ.എം.എഫിന്റെ റിപ്പോര്‍ട്ട്. പക്ഷെ ഇത്തരത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ആറ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് 2019 ജൂലൈ- സെപ്തംബറില്‍ രേഖപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  24 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  24 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago