HOME
DETAILS

മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തി പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

  
backup
January 09 2019 | 19:01 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85-2

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേയും, വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍.
മടവൂര്‍, അയണിക്കാട്ടുകോണം, വാറുവിള പുത്തന്‍ വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (48) അറസ്റ്റിലായത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പൊലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
പ്രവാസികള്‍ അടക്കമുള്ള ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി പി. അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം പള്ളിക്കല്‍ എസ്.എച്ച്.ഒ വി.ഗംഗാപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  6 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  6 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  6 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  6 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  6 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  6 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  6 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  6 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  6 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  6 days ago