HOME
DETAILS

ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറില്ല; രോഗികള്‍ക്ക് ദുരിതം

  
backup
February 25 2017 | 03:02 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b

കൊണ്ടോട്ടി: നഗരസഭയുടെ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറില്ലാത്തത് രോഗികളെ വലക്കുന്നു. മുസ്‌ലിയാരങ്ങാടിയില്‍ ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ ആരംഭിച്ച ആശുപത്രിയിലാണ് ഡോക്ടറില്ലെന്ന പരാതിയുയര്‍ന്നത്. ഇവിടെ നിശ്ചയിച്ചിരിക്കുന്ന ഡോക്ടര്‍ കൂടുതല്‍ ദിവസങ്ങളിലും അവധിയിലായതിനാല്‍ ഈ സമയത്ത് എത്തുന്ന രോഗികള്‍ മടങ്ങിപോകേണ്ട ഗതികേടാണ്. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് ആറുവരെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക. പ്രതിദിനം നൂറിലധികം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്.
തുടര്‍ച്ചയായി മൂന്ന് ദിവസം വരെ ഡോക്ടറില്ലാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ഡോക്ടര്‍ അവധിയെടുക്കുന്ന ദിവസങ്ങളില്‍ വേറെ ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരസമിതി അധ്യക്ഷന്‍ അയ്യാടന്‍ മുഹമ്മദ് ഷാ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  5 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago