HOME
DETAILS
MAL
നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് സ്വകാര്യ ബസുകള്‍ പണിമുടക്കും
backup
January 25 2020 | 09:01 AM
കോഴിക്കോട്: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."