HOME
DETAILS
MAL
അജ്മീര്‍ സ്ഫോടനം: കോടതി വാദം കേള്‍ക്കല്‍ മാര്‍ച്ച് എട്ടിലേക്കു മാറ്റി
backup
February 25 2017 | 08:02 AM
ന്യൂഡല്‍ഹി: 2007ലെ അജ്മീര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ വാദം കേള്‍ക്കല്‍ എന്‍.ഐ.ഐ കോടതി മാര്‍ച്ച് എട്ടിലേക്കു മാറ്റി. കേസ് ബൃഹത്തായതാണെന്നും അത് പരിശോധിക്കാന്‍ സമയമെടുക്കുമെന്നും പറഞ്ഞാണ് വാദം കേള്‍ക്കല്‍ നീട്ടിയതെന്ന് അഭിഭാഷകന് കെ.സി റാണ എ.എന്‍.ഐയോട് പറഞ്ഞു. 149 സാക്ഷികളുള്ള കേസില്‍ 451 ഡോക്യമെന്റുകള്‍ പരിശോധിക്കാനുണ്ട്.
2007 നവംര്‍ പത്തിന് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെടുകയും 17പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."