HOME
DETAILS
MAL
സൈന നെഹ്‌വാള്‍ ബി.ജെ.പിയില്‍
backup
January 29 2020 | 07:01 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി.ജെ.പിയില്‍. സൈനയുടെ മൂത്ത സഹോദരിയും ബി.ജെ.പി അംഗത്വം നേടി. പാര്‍ട്ടി ദേശീയ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് അവര്‍ അംഗത്വം സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."