HOME
DETAILS
MAL
കോഴിക്കുഞ്ഞുങ്ങളെ കൈപ്പറ്റണം
backup
February 27 2017 | 04:02 AM
കോടിക്കുളം : കോടിക്കുളം പഞ്ചായത്തില്‍ നടപ്പാക്കുന്ന മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണപദ്ധതിയിലെ ഗണഭോക്തൃ വിഹിതം അടച്ചവര്‍ 28ന് രാവിലെ 8.30ന് മൃഗാശുപത്രിയിലെത്തി കോഴിക്കുഞ്ഞുങ്ങളെ കൈപ്പറ്റണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."