നഗരശുചിത്വത്തിന് പുതിയ പദ്ധതി
കണ്ണൂര്‍: നഗരത്തിലെ മാലിന്യ സംസ്‌കരണത്തിനും ശുചിത്വത്തിനും വേണ്ടി മാത്രം കോര്‍പറേഷന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുു. കണ്ണൂര്‍ കോര്‍പറേഷന്‍ തലത്തില്‍ പ്രത്യേക പദ്ധതിയും പദ്ധതിയുടെ നടത്തിപ്പിന് മേയര്‍ ചെയര്‍മാനായി പ്രത്യേകം കമ്മിറ്റിയും രൂപീകരിക്കും.
ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ വു പോവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഹോ'ലുകളുമടക്കം നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കു കണ്ണൂര്‍ നഗരത്തിന്റെ ശുചിത്വം മാത്രം മുന്‍നിര്‍ത്തിയാണ് കോര്‍പറേഷന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിരിക്കുത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുതിന്റെ ഭാഗമായി കണ്ണൂര്‍ നഗരം കൂടുതല്‍ വെടിപ്പാക്കുകയെ ഉദ്ദേശവും പദ്ധതിയിലൂടെ ലക്ഷ്യമിടുുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നഗരമാലിന്യ ശുചീകരണ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. മേയര്‍ ഇ.പി ലത ചെയര്‍മാനും കോര്‍പറേഷന്‍ സെക്ര'റി നോഡല്‍ ഓഫിസറുമായാണ് കോര്‍പറേഷന്‍ തലത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുക. ഈ കമ്മിറ്റിയില്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാ'ര്‍ അതോറിറ്റി, ജലസേചന വകുപ്പ്, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, ഫ്‌ളാറ്റ്, കോളനി എിവിടങ്ങളില്‍ താമസിക്കുവരുടെ പ്രതിനിധികള്‍, വ്യാപാര സമൂഹം, ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍, വിദ്യഭ്യാസ സ്ഥാപന പ്രതിനിധികള്‍, നഗരാസൂത്രണ വകുപ്പ് എിവകളില്‍ നിുള്ള പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയാണ് നഗരമാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതിയും ഇതിനായി കമ്മിറ്റികളും രൂപീകരിക്കണമെ നിര്‍ദേശം മുാേ'ുവച്ചത്. ഇത് കോര്‍പറേഷന്‍ യോഗം അംഗീകരിച്ചു. നഗര മാലിന്യ സംസ്‌കരണ പദ്ധതി തയാറാക്കുതിന് കോര്‍പറേഷന് സ്വന്തമായോ, ഈ രംഗത്തെ വിദഗ്ധരെയോ ഏല്‍പ്പിക്കാവുതാണെ് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി കൗസിലിന് ശുപാര്‍ശ നല്‍കി. വിദഗ്ധരെ നിയോഗിച്ച് പദ്ധതി രൂപകല്‍പ്പന ചെയ്തായിരിക്കും കണ്ണൂര്‍ നഗരത്തിനു മാത്രമായി നടപ്പാക്കു മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുക. കേരളത്തിലെ മറ്റ് കോര്‍പറേഷനുകളില്‍ നടപ്പാക്കിയ പദ്ധതിയുടെ മാതൃകയാണ് കണ്ണൂരില്‍ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."