ഗുണ്ടകള്‍ മുൂറിലേറെ
കണ്ണൂര്‍: ജില്ലയില്‍ ഗുണ്ടാലിസ്റ്റിലുള്ളവരില്‍ 80 ശതമാനവും രാഷ്ട്രീയ ബന്ധമുള്ളവര്‍. ഇവരെ ഒതുക്കുതിനായി ആഭ്യന്തരവകുപ്പ് കാപ്പ ചുമത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും കണ്ണൂരില്‍ ഇതു നടപ്പാക്കുകയെത് പൊലിസിനു വെല്ലുവിളിയാകും. രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്കുനേരെ കാപ്പ ചുമത്തരുതെ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യനാള്‍ വീഡിയോ കോഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുു. എാല്‍ കൊച്ചിയില്‍ നടിയെ ത'ിക്കൊണ്ടുപോയ സംഭവമുണ്ടായപ്പോള്‍ സംസ്ഥാനതലത്തില്‍ ഗുണ്ടകളെ ലിസ്റ്റു ചെയ്തു കാപ്പ ചുമത്തി അറസ്റ്റു ചെയ്യണമെ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ആലപ്പുഴ കഴിഞ്ഞാല്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളതൊണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍'്. മുൂറിലേറെ ഗുണ്ടകളുള്ള കണ്ണൂരില്‍ 80 ശതമാനവും രാഷ്ട്രീയ ബന്ധമുള്ളവരാണ്.
തുടക്കത്തില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ പങ്കാളികളാവുകയും പിീട് 'േഡ്, വ്യാജമദ്യ, ഇറച്ചികോഴി കടത്ത്, ലഹരിവില്‍പ്പന ചെയ്യുവരാണ് ഭൂരിഭാഗവും. കുഴല്‍പ്പണ ഏജന്റുമാരായി പ്രവര്‍ത്തിക്കുവരും ഇവരിലുണ്ട്. കൊല്ലാനും ചാവാനും മടിയില്ലാത്ത ഇവരുടെ സംരക്ഷകര്‍ ഇപ്പോള്‍ പാര്‍'ി നേതാക്കള്‍ തെയാണ്. സി.പി. എം, ബി.ജെ.പി ബന്ധമുള്ളവരാണ് ഗുണ്ടകളില്‍ കൂടുതലും. കുഴല്‍പ്പണ വിതരണവുമായി ബന്ധപ്പെ'ു വാഹനമുപേക്ഷിച്ചു ഓടിയ തലശേരി ബി.ജെ.പി മണ്ഡലം സെക്ര'റി ഇപ്പോഴും ഒളിവിലാണ്.
കൊച്ചിയില്‍ നടിയെ ത'ിക്കൊണ്ടുപോയതിന് പള്‍സര്‍ സുനിയോടൊപ്പം പിടിയിലായ വിജേഷിനു സി.പി.എം ബന്ധമുണ്ട്. കതിരൂര്‍ മനോജ് വധക്കേസില്‍ ഇയാളുടെ സഹോദരന്‍ പ്രതിയാണ്. കതിരൂരിനടുത്തെ ചുണ്ടങ്ങാപ്പൊയിലിലാണ് ഇയാളുടെ വീട്. മുൂറിലേറെ ഗുണ്ടകളുള്ള കണ്ണൂരില്‍ ഇവരുടെ പേര് ഇതുവരെ പൊലിസ് ലിസ്റ്റു ചെയ്തി'ില്ല. ഇവരില്‍ ഭൂരിഭാഗവും പിടിയിലായാല്‍ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനു ശമനമാകും. എാല്‍ കാപ്പ ചുമത്തി ഇത്തരക്കാരെ അറസ്റ്റു ചെയ്യാന്‍ തുടങ്ങിയാല്‍ ഭരിക്കുവര്‍ ഉള്‍പ്പെടെ രാഷ്ട്രീയ ഇടപെടലുകള്‍ക്കു സാധ്യതയുണ്ട്. ഇതാണ് പൊലിസിനെ പ്രതിസന്ധിയിലാക്കുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."