HOME
DETAILS
MAL
വികസന സെമിനാര്‍ സംഘടിപ്പിച്ചു
backup
June 14 2016 | 02:06 AM
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2016-17 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബക്കര്‍ ചെര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന പദ്ധതിയുടെ അവതരണം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍ നിര്‍വഹിച്ചു. പ്രസിഡന്റ് വി.എം ശോഭന അധ്യക്ഷയായി . വൈസ് പ്രസിഡന്റ് കെ.എം.പി ഹൈറുന്നിസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി പ്രഭാകരന്‍, ടി പ്രീതാ റാണി, ബിന്ദു പുഴക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."