HOME
DETAILS
MAL
ചൈനയെ വീഴ്ത്തി കൊറിയ
backup
January 16 2019 | 23:01 PM
അബൂദബി: ഏഷ്യന്‍ കപ്പില്‍ ഫിലിപ്പീന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിര്‍ഗിസ്താന്‍. ചൈനയെ വീഴ്ത്തി ദക്ഷിണ കൊറിയ. കിര്‍ഗിസ്താന്‍ 3-1 നാണ് ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ച് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്ഔട്ട് യോഗ്യത നേടാനുള്ള സാധ്യത വര്‍ധിപ്പിച്ചത്. ചൈനക്കെതിരേ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ വിജയമാണ് ദക്ഷിണ കൊറിയ നേടിയത്. 24, 51, 77 മിനുട്ടുകളിലായിരുന്നു ലക്‌സിന്റെ കിര്‍ഗിസ്താന് ഹാട്രിക് സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."