HOME
DETAILS
MAL
അഞ്ചുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍
backup
January 17 2019 | 06:01 AM
കൊല്ലം: ശാസ്താംകോട്ടയില്‍ അഞ്ചുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിന് മുന്‍ഭാഗത്തെ റോഡിലാണ് കഴിഞ്ഞ രാത്രി 12ഓടെ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."