HOME
DETAILS
MAL
താലപ്പൊലി ആഘോഷിച്ചു
backup
March 01 2017 | 17:03 PM
ആനക്കര: നാടന്‍ കലാരൂപങ്ങളുടെ നിറവില്‍ പന്നിയൂര്‍ പൊറ്റമ്മല്‍ തിരുകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. രാവിലെ മുതല്‍ തന്നെ ദേവീ ദര്‍ശനം തേടി വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് സ്ത്രീകള്‍ ദേവിയെ വണങ്ങി കാണിക്ക സമര്‍പ്പിച്ചു.
ക്ഷേത്രപാലകനാട്ടം, തുടര്‍ന്ന് മുല്ലപ്പന്തല്‍ അടക്കല്‍ ചടങ്ങോടെ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി.
പിന്നീട് ഏഴാം ദിനത്തില്‍ മാത്രമേമുല്ലപ്പന്തല് തുറക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."