HOME
DETAILS
MAL
അരി വില വര്‍ധന; സപ്ലൈകോ ഔട്ട്ലറ്റിലേക്ക് മാര്‍ച്ച് നടത്തി
backup
March 01 2017 | 18:03 PM
പൂച്ചാക്കല്‍: അരി വില വര്‍ധനവില്‍ പ്രതിഷേധിച്ചും റേഷന്‍ മുന്‍ഗണന പട്ടികയില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയതിനെതിരേയും യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂച്ചാക്കലിലെ സപ്ളൈകോ ഔട്ട് ലെറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനായി.
ഡി.സി.സി അംഗം സാജന് കോളുതറ ഉദ്ഘാടനം ചെയ്തു. കെ.പി.കബീര്‍, എന്‍.എം. ഷിഹാബ് , സി.സി. സുധീഷ്, സി.എ.അരുണ്‍ ചന്ദ്, വി.ജിബീഷ് , എന്‍.പി. പ്രദീപ്, പി.വി.രജിമോന്, നിധീഷ് ബാബു, എസ്.സതീഷ്, ടോണി ടോമി ,ശ്യാം എന്നിവര്‍ സംസാരിച്ചു. അഭിലാഷ്, രാജന്, കൈലാസന് , ജോണ്‍, റോയി, രാജേഷ് , ഷഫീഖ്, നിയാസ് , അമല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."