HOME
DETAILS
MAL
സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
backup
March 01 2017 | 20:03 PM
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചുവരുന്ന 500 രൂപ ഗ്രാന്റ് 2000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലകേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്താശാന്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
അസോസിയേഷന് രക്ഷാധികാരി ചവറ സുരേന്ദ്രന്‍പിള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പന്മന ഗോപിനാഥന്‍നായര്‍, ജനറല്‍ സെക്രട്ടറി ഇടക്കുളങ്ങര തുളസി, സെക്രട്ടറി ടി. ഗംഗാദേവി, എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."