HOME
DETAILS

കഫീല്‍ ഖാന് മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി; മതിയായ കാരണമുണ്ടെന്ന് പൊലിസ് വാദം

  
backup
February 14 2020 | 07:02 AM

national-dr-kafeel-khan-booked-under-nsa-for-anti-caa-speech2020

ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഡോ.കഫീല്‍ ഖാനെ പൊലിസ് വിട്ടയച്ചിരുന്നില്ല
ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലിസ് കസ്റ്റഡിയിലുള്ള ഡോ. കഫീല്‍ ഖാന് മേല്‍ ദേശീയ സുരക്ഷാ നിയമവും. എന്‍.എസ്.എ ചുമത്താന്‍ മതിയായ കാരണമുണ്ടെന്നാണ് പൊലിസിന്റെ വാദം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിനാണ് ഉത്തര്‍പ്രദേശ് പൊലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഡോ.കഫീല്‍ ഖാനെ പൊലിസ് വിട്ടയച്ചിരുന്നില്ല. കഫീല്‍ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സബിസ്ത ഖാന്‍ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് മേല്‍ എന്‍എസ്.എ ചുമത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago