HOME
DETAILS
MAL
നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്.ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു
backup
February 14 2020 | 11:02 AM
ന്യുഡല്‍ഹി: നിര്‍ഭയ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്.ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഹരജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹരജി മാറ്റുന്ന കാര്യത്തില്‍ വിധി പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു. അശോക് ഭൂഷണ് തീരുമാനം പറയുന്നതിനിടെ അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."