HOME
DETAILS

ട്രംപിന്റെ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിന് അഹമ്മദാബാദിനെ മിനുക്കിയെടുക്കാന്‍ ചെലവ് 100 കോടി രൂപ!

  
Web Desk
February 15 2020 | 13:02 PM

donald-trumps-three-hour-gujarat-visit-set-to-cost-over-100-crore

ന്യൂഡല്‍ഹി: വെറും മൂന്നു മണിക്കൂറാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉണ്ടാകുക. എന്നാല്‍ ഇതിന് ചെലവ് 100 കോടി രൂപയാണ്!.

ട്രംപിന്റെ വരവ് പ്രമാണിച്ച് പാതകള്‍ മോടികൂട്ടുന്നതിനും സ്വീകരണ സമ്മേളനത്തിനുമൊക്കെയായാണ് ഇത്രയും തുക ചെലവഴിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

100 കോടിയിലേറെ രൂപ ഇതിനായി ചെലവാക്കുന്നുണ്ടെന്നു വ്യക്തമാക്കിയ മാധ്യമങ്ങള്‍, കൂടുതലും ചെലവാക്കുക ഗുജറാത്ത് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും റിപ്പോര്‍ട്ട് ചെയ്തു.

ചെലവുകള്‍ ഇങ്ങനെ:

ട്രംപ് പോകുന്ന വഴിയില്‍ റോഡുകള്‍ റീടാര്‍ ചെയ്യാന്‍ 80 കോടി രൂപയാണ് ചെലവ്.

ട്രംപിന്റെ സുരക്ഷയ്ക്ക് വേണ്ടി മാത്രം 12-15 കോടി രൂപ.

സ്റ്റേഡിയം ഉദ്ഘാടന സമയത്തെ ഗതാഗത, റിഫ്രഷ്‌മെന്റ് ചെലവ് 7-10 കോടി രൂപ.

ഡിവൈഡറുകളില്‍ ഈന്തപ്പന നടുന്നതടക്കമുള്ള മോടി പിടിപ്പിക്കലിന് 6 കോടി രൂപ.

മോദി- ട്രംപ് റോഡ് ഷോയ്ക്കിടെ സാംസ്‌കാരിക പരിപാടിക്കായി 4 കോടി രൂപ.


Read more at: ചേരി കാണാതിരിക്കാന്‍ വഴിയിലുടനീളം മതില്‍: ട്രംപിനെ വരവേല്‍ക്കാന്‍ ഗുജറാത്ത് ഒരുങ്ങുന്നത് ഇങ്ങനെ


ട്രംപിനെ സല്‍ക്കരിക്കുന്നതില്‍ ബജറ്റൊന്നും നോക്കേണ്ടതില്ലെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നിര്‍ദേശം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അഹമ്മദാബാദ് അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ത്വരിത ഗതിയില്‍ നടപടികളെടുക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  4 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  4 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  4 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  4 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  4 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  4 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  4 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  4 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  4 days ago