HOME
DETAILS

40 വയസിനിടെ 69 കുട്ടികളെ പ്രസവിച്ച സ്ത്രീ അന്തരിച്ചു

  
backup
March 03 2017 | 21:03 PM

40-%e0%b4%b5%e0%b4%af%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-69-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8

ഗസ്സ: 40 വയസിനിടെ 69 കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഫലസ്തീനിലെ 'അത്ഭുത വനിത' അന്തരിച്ചു. ഇത്രയും കുട്ടികള്‍ക്ക് ജന്മംനല്‍കിയ ഇവരുടെ ചരിത്രം ഭര്‍ത്താവാണ് വെളിപ്പെടുത്തിയത്. 16 പ്രസവത്തില്‍ ഇരട്ടകളായി 32 കുട്ടികളും ഏഴു തവണ മൂന്നു കുട്ടികള്‍ വീതം 21 കുട്ടികളും നാല് പ്രസവത്തില്‍ നാല് കുട്ടികള്‍ വീതം പതിനാറു കുട്ടികളുമടക്കം 69 കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ഇവരുടെ ജീവിതം ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അല്‍ അറേബ്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.
വസില്‍വിയ എന്ന റഷ്യന്‍ വനിതയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ഇവര്‍ക്കും 69 കുട്ടികളാണുള്ളത്. 27 പ്രസവത്തിലായിരുന്നു ഇത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago