HOME
DETAILS

26 ശസ്ത്രക്രിയകള്‍; എന്നിട്ടും 'ട്രീ മാന്റെ' കൈകാലുകള്‍ വീണ്ടും വളരുന്നു

  
backup
January 22 2019 | 19:01 PM

26-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f

 


ധാക്ക: കൈകാലുകള്‍ മരത്തൊലി പോലെ വളരുന്നതിനാല്‍ ട്രീ മാന്‍ എന്ന് വിളിക്കപ്പെടുന്ന ബംഗ്ലാദേശുകാരന്‍ അബുല്‍ ബജേന്ദര്‍ 25 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും അപൂര്‍വജനിത രോഗത്തിന് മാറ്റമില്ല. തൊലി വീണ്ടും വളരുന്നതിനാല്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ 28 കാരനായ ബജേന്ദറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 26 ശസ്ത്രക്രിയകളാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് വീണ്ടും അസാധാരണ രീതിയില്‍ ശരീര വളര്‍ച്ചയുണ്ടായത്.
'ട്രീ മാന്‍ സിന്‍ഡ്രോം' എന്ന അപൂര്‍വ ജനിതകരോഗമാണ് ഈ ബംഗ്ലാദേശ് സ്വദേശിയുടെ ജീവിതം ദുരിതത്തിലാക്കിയത്.
റിക്ഷവലിക്കാരനായിരുന്ന ബജന്ദറിന് രോഗം പ്രത്യക്ഷപ്പെട്ടതിനു ശേഷം ജോലി ചെയ്യാന്‍ സാധിക്കാതായി. കഴിഞ്ഞ വര്‍ഷം ചികിത്സയ്ക്കിടെ വീണ്ടും വളര്‍ച്ച തുടങ്ങിയതോടെ ജീവനക്കാരെ അറിയിക്കാതെ ബജേന്ദര്‍ ആശുപത്രി വിട്ടു. രോഗം പിന്നെയും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് ഓടിപ്പോന്നത് തന്റെ തെറ്റാണ്. എന്നാല്‍ ഇത്തവണ ഡോക്ടര്‍മാര്‍ക്ക് തന്റെ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -ബജേന്ദര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  44 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago