HOME
DETAILS

പൗരത്വ ഭേദഗതി നിയമം : സംഘ് പരിവാർ വിഭജന അജണ്ടകൾ കരുതിയിരിക്കണം

  
backup
February 23 2020 | 09:02 AM

54665688686867-2

     മദീന: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുക വഴി സംഘ് പരിവാർ ലക്ഷ്യം വെക്കുന്ന വിഭജന അജണ്ടകൾ സമൂഹം തിരിച്ചറിയണമെന്നും ഇതിനെതിരെ യോജിച്ച പ്രവർത്തനങ്ങൾ അനി വാര്യമാണെന്നും തനിമ യാമ്പു പഠന സംഗമം അഭിപ്രായപ്പെട്ടു. നാജിൽ അറബ് ഓഡിറ്റോറിയത്തിൽ 'പൗരത്വ ഭേദഗതി നിയമവും സംഘ് പരിവാർ വിഭജന അജണ്ടകളും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പഠന സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.
ശഖ്‌റ യൂണിവേഴ്സിറ്റി അധ്യപകൻ ഡോ. മുഹമ്മദ് നജീബ് വിഷയാവതരണം നടത്തി. തനിമ യാമ്പു സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ റസാഖ് വാവൂർ (എസ്.ഐ.സി ), അബ്ദുൽ മജീദ് സുഹ്‌രി ( ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ), അബ്ദുൽ കരീം പുഴക്കാട്ടിരി ( കെ.എം.സി.സി ), അസ്‌കർ വണ്ടൂർ (ഒ.ഐ.സി.സി ), ഹസൻ ഫൈസൽ (നവോദയ ), സാബു വെള്ളാരപ്പിള്ളി (പ്രവാസി സാംസ്‌കാരിക വേദി ), ഉബൈദ് കക്കോവ് (ഫോക്കസ്), സാബു വെളിയം (യാമ്പു വിചാര വേദി ) എന്നിവർ സംസാരിച്ചു. തനിമ യാമ്പു സോണൽ ജനറൽ സെക്രട്ടറി സലീം വേങ്ങര സ്വാഗതവും അനീസുദ്ദീൻ ചെറുകുളമ്പ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago