HOME
DETAILS
MAL
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
backup
March 04 2017 | 18:03 PM
പരപ്പനങ്ങാടി: നഗരസഭ പതിനഞ്ചാം ഡിവിഷനില്‍ നിര്‍മിച്ച അട്ടക്കുഴിങ്ങര അങ്കണവാടിയുടെ കെട്ടിട ഉദ്ഘാടനവും വാര്‍ഷികാഘോഷവും പി കെ അബ്ദുറബ്ബ് എം എല്‍ എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ അധ്യക്ഷയായി.
അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍ വി വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച് ഹനീഫ, പി ഒ റസിയാസലാം, എ ഉസ്മാന്‍, എം ഉസ്മാന്‍, എം സി നസീമ, ഖാദര്‍ പുള്ളാടന്‍, പി വി തുളസീദാസ്, കെ കെ സമദ്, എ ഹഫ്‌സത്ത്, സി ടി സൈഫുന്നീസ, ഫാത്തിമാബീവി, പി ഒ അബ്ദുല്‍സലാം, ഷാജി ഉള്ളേരി, സക്കീര്‍ പരപ്പനങ്ങാടി, മിനി സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."