HOME
DETAILS
MAL
വയോജന ചൂഷണ ബോധവല്‍ക്കരണ ദിനാചരണം
backup
June 16 2016 | 02:06 AM
പെരുമ്പാവൂര്‍: കേരള സാ മുഹ്യ സുരക്ഷ മിഷന്‍, വയോമിത്രം, പെരുമ്പാവൂര്‍ നഗരസഭ, ജനമൈത്രി പൊലിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ലോക വയോജന ചൂഷണ ബോധവല്‍ക്കരണ ദിനാചരണം ശ്രദ്ദേയമായി. സംരക്ഷിക്കും എന്ന് ഉറപ്പുള്ളവരില്‍ നിന്ന് തന്നെവയോജനങ്ങള്‍ തിരസ്‌ക്കരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അത്തരം ശ്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണമാണ് ഈ ദിനാചരണം വ്യക്തമാക്കുന്നത്.നഗരസഭചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."