HOME
DETAILS
MAL
കലൂരില്‍ മോഷണം വ്യാപകമാകുന്നു
ADVERTISEMENT
backup
March 04 2017 | 20:03 PM
കൊച്ചി: കലൂരില്‍ മോഷണം വ്യാപകം. കഴിഞ്ഞ ദിവസം അനുപമ ടെക്സ്റ്റയില്‍സില്‍ നിന്നും 50,000 രൂപയോളം വിലവരുന്ന തുണിത്തരങ്ങളും ഏകദേശം രണ്ടായിരം രൂപയും മോഷണം പോയി.
കഴിഞ്ഞദിവസം കലൂര്‍ മണപ്പാട്ടിപ്പറമ്പിനടുത്തുള്ള മുസ്‌ലിം പള്ളിയുടെ കെട്ടിടത്തിലെ ഫാസ്റ്റ്ഫുഡ് കടയിലും മോഷണം നടന്നു. ഇവിടത്തെ സി.സി.ടി.വിയില്‍ മോഷ്ടാക്കള്‍ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം മസ്ജിദിലും മോഷണശ്രമമുണ്ടായി.
മോഷണം മിക്കപ്പോഴും പുലര്‍ച്ചെയാണ്. രാത്രികാല പൊലിസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം.
ഇതു സംബന്ധിച്ചു കലൂര്‍ യൂണിറ്റ് നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍ക്കും സംഘടന പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'വിക്കറ്റ് നമ്പര്‍ 1; ഒരു പുഴുക്കുത്ത് പുറത്തേക്ക്'; സുജിത് ദാസിന്റെ സസ്‌പെന്‍ഷനു പിറകെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ
Kerala
• 6 days agoഎസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍
Kerala
• 6 days agoകുവൈത്ത് തീരത്ത് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു
qatar
• 6 days agoമുകേഷിനും ഇടേവള ബാബുവിനും ആശ്വാസം; മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച് കോടതി
Kerala
• 6 days agoദുബൈ: മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ്റെ പേര് ഇനി ഇൻഷുറൻസ് മാർക്കറ്റ് എന്നാക്കി മാറ്റും
uae
• 6 days agoകറന്റ് അഫയേഴ്സ്-05-09-2024
PSC/UPSC
• 6 days agoനിലവാരമില്ല; ദുബൈയിൽ മൂന്ന് സ്‌കൂളുകൾ പൂട്ടിച്ചു.
uae
• 6 days agoദേശീയ ദിനാഘോഷം; സഊദി അറേബ്യയിൽ വമ്പൻ ഡിസ്കൗണ്ട്, 50 ശതമാനം വിലക്കിഴിവ് നൽകാൻ കച്ചവട സ്ഥാപനങ്ങൾക്ക് അനുമതി
Saudi-arabia
• 6 days agoകണ്ണൂര്‍ ചക്കരക്കല്ലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു
Kerala
• 6 days agoയുവതി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍ എന്റെ കൂടെ; തെളിവുണ്ട്, പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസന്‍
Kerala
• 6 days agoADVERTISEMENT