HOME
DETAILS

പ്രതീക്ഷകള്‍ അസ്തമിച്ചു, സലക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

  
backup
January 24 2019 | 19:01 PM

sala

ലണ്ടന്‍: കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി. രണ്ട് ദിവസം മുമ്പ് ലണ്ടനിലേക്കുള്ള യാത്രക്കിലെ ഇംഗ്ലീഷ് ചാനലിന് മുകളിലായിരുന്നു സലയുടെ വിമാനം കാണാതായത്. പൈലറ്റും സലയും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. സലക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്നായിരുന്നു തിരച്ചില്‍ നിര്‍ത്തിക്കൊണ്ട് സംഘം അറിയിച്ചത്. വിമാനം ഏത് ദിശയിലാണ് സഞ്ചരിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
എന്നാലും സലക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരിച്ചുവരുമെന്ന സന്തോഷ വാര്‍ത്ത കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകമെന്നും സലയുടെ സഹതാരങ്ങള്‍ ട്വിറ്ററിര്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago