HOME
DETAILS

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

  
Web Desk
November 07 2024 | 15:11 PM

Worms in the food kit given to disaster victims in Mepadi The Collector ordered an investigation

 

കല്‍പ്പറ്റ: മേപ്പാടിയിലെ ദുരിന്തബാധിതര്‍ക്ക് പഴകിയ ഭക്ഷ്യവസ്തുക്കല്‍ വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണം. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ല കളക്ടര്‍ മേഘശ്രീ ഭക്ഷ്യസുരക്ഷ വകുപ്പിന് നിര്‍ദേശം നല്കി. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും കലക്ടര്‍ നിര്‍ദേശം നല്‍കി. 

അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, മറ്റ് അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. 

സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ നല്‍കുന്ന ഭക്ഷ്യവസ്തക്കള്‍ വിതരണം ചെയ്യുന്നതിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങള്‍ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്. ലഭ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.

Worms in the food kit given to disaster victims in Mepadi Collector ordered an investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  5 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  5 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  5 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  5 days ago