HOME
DETAILS

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

  
November 07, 2024 | 3:39 PM

Young Woman Caught Stealing Jewelry

ചേര്‍ത്തല: ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവതിയെ പൊലിസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിള്‍സ് റോഡ് ഗോപിക (21) യെയാണ് ചേര്‍ത്തല പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 നായിരുന്നു വി ജോണ്‍ എന്ന ജ്വല്ലറിയില്‍ നിന്ന് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. ഒറ്റക്കെത്തിയ ഗോപിക ഉടമ ജിതേജ് ഫോണ്‍ ചെയ്യുന്ന സമയത്താണ് മൂന്ന് ഗ്രാം തൂക്കമുള്ള മോതിരം മോഷ്ടിച്ചത്. മോതിരം തിരയുന്നതിനിടെ വിരലില്‍ സ്വര്‍ണമോതിരം ഇടുകയും മറ്റൊരു വിരലില്‍ കിടന്ന ഡ്യൂപ്ലിക്കേറ്റ് മോതിരം പകരം നല്‍കിയുമാണ് ഗോപിക കടന്നുകളഞ്ഞത്.

പിറ്റേ ദിവസം കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ ഉടമ പൊലിസില്‍ പരാതി നല്‍കി. കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബുധാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്. ചേര്‍ത്തല പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി അരുണ്‍, എസ്‌ഐ കെ പി അനില്‍കുമാര്‍, എഎസ്‌ഐ ബീന, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സതീഷ്, സുധീഷ് എന്നിവരടങ്ങിയ അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

A 21-year-old individual has been apprehended for cleverly stealing a ring from a jewelry store, showcasing the importance of security measures in preventing theft.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  a day ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  a day ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  a day ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  a day ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  a day ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  a day ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  a day ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  a day ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  a day ago