HOME
DETAILS

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

  
Web Desk
November 07, 2024 | 12:43 PM

UAE Launches Unified Protection System for People of Determination

അബൂദബി: ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് കുടുംബങ്ങള്‍, തൊഴിലാളികള്‍, സേവന ദാതാക്കള്‍ തുടങ്ങി എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അബൂദബി സാമൂഹിക വികസന വിഭാഗം (ഡിസിഡി). ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി പുറത്തിറക്കിയ പ്രത്യേക നയത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതനുസരിച്ച് മികച്ച പിന്തുണയും സംരക്ഷണവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭിന്നശേഷിക്കാര്‍. ദുരുപയോഗം, അവഗണന, ചൂഷണം, വിവേചനം എന്നിവയില്‍നിന്ന് ഇവരെ സംരക്ഷിക്കുന്നതിനയി ഏകീകൃത സംവിധാനം കൊണ്ടുവരും. ഫാമിലി കെയര്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കുന്ന പെരുമാറ്റ, ആശയവിനിമയ, ശാരീരിക, പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സമൂഹത്തില്‍ തുല്യ അവസരം ഉറപ്പാക്കുന്നതിനും അവരെ സഹായിക്കും. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ നയങ്ങള്‍ സഹായിക്കുമെന്ന് ഡിസിഡി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ലൈല അബ്ദുല്‍ അസീസ് അല്‍ ഹയാസ് വ്യക്തമാക്കി.

The United Arab Emirates (UAE) has established a comprehensive protection system for individuals with disabilities, ensuring their rights and well-being are safeguarded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റജബ് 27 (മിഅ്‌റാജ് ദിനം) ജനുവരി 17ന്

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം: അപേക്ഷാ ഫോം വിതരണം നാളെ മുതൽ; ആർക്കൊക്കെ ലഭിക്കും? എങ്ങനെ അപേക്ഷിക്കാം?

Kerala
  •  4 days ago
No Image

മസ്കിനെ കൂട്ടി ഷെയ്ഖ് ഹംദാന്റെ ഡ്രൈവ്; ദുബൈയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർണ്ണായക കൂടിക്കാഴ്ച

uae
  •  4 days ago
No Image

ഇസ്റാഈലിനായി ചാരപ്പണി: ഇറാനിൽ യുവാവിനെ തൂക്കിലേറ്റി; 200-ഓളം രഹസ്യ ദൗത്യങ്ങൾ നടത്തിയെന്ന് കണ്ടെത്തൽ

International
  •  4 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ കയ്യേറ്റം; കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ സിപിഎമ്മുകാർ കയ്യേറ്റം ചെയ്തതായി പരാതി

Kerala
  •  4 days ago
No Image

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

National
  •  4 days ago
No Image

ദുബൈയിലേക്ക് കൂടുതൽ വിമാനങ്ങൾ; പുതിയ റൂട്ടുകളും അധിക സീറ്റുകളുമായി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  4 days ago
No Image

പിതാവിനെ കാമുകൻ കുത്തിക്കൊല്ലുന്നത് ജനലിലൂടെ നോക്കിനിന്ന് മകൾ; നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ ദീർഘകാല ആസൂത്രണം

crime
  •  4 days ago
No Image

യുഎഇയിൽ ശൈത്യകാലം ആരംഭിച്ചു; ഇനി ഏറ്റവും ദൈർഘ്യമേറിയ രാത്രികളും തണുപ്പുള്ള ദിനങ്ങളും; താപനില 5 ഡിഗ്രി വരെ താഴാൻ സാധ്യത | UAE Winter Update

uae
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ കിവി; പറന്നത് ഇന്ത്യയിൽ രണ്ട് താരങ്ങൾ മാത്രം നേടിയ റെക്കോർഡിലേക്ക്

Cricket
  •  4 days ago

No Image

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  4 days ago
No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  4 days ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  4 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  4 days ago