HOME
DETAILS

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

  
November 07 2024 | 10:11 AM

kalpathy-ratholsavam-2024-flag-hoisting-ceremony

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം. ഇനി 10 ദിവസം പ്രത്യേക പൂജകള്‍ നടക്കും. നവംബര്‍ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം. 16 രാവിലെ കൊടിയിറങ്ങും. ചടങ്ങുകള്‍ക്ക് സാക്ഷികളാവാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കുട്ടത്തി ലും ഇടത് സ്ഥാനര്‍ത്ഥി ഡോ.സരിനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കൃഷ്ണകുമാറും ഉണ്ടായിരുന്നു. 

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

നവംബര്‍ 13ന് നടത്താനിരുന്ന പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; എഐസിസി നടപടിയെടുത്തേക്കും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും വിമര്‍ശനം

Kerala
  •  a month ago
No Image

അപകടം നടന്നാല്‍ അതു കാണാനായി 'സ്ലോ' അക്കേണ്ട; 1,000 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

National
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവ എഴുത്തുകാരി ; തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇരയാക്കിയ നിരവധി പേരെ അറിയാമെന്നും ഹണി ഭാസ്‌കര്‍

Kerala
  •  a month ago
No Image

കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?

Cricket
  •  a month ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; ഫോണ്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍

Kerala
  •  a month ago
No Image

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

Kerala
  •  a month ago
No Image

സുൽത്താനെ ടവർ ലൊക്കേഷൻ ചതിച്ചു; വീടിന്റെ മച്ചിന്മേൽനിന്ന് പൊക്കി പൊലിസ്

Kerala
  •  a month ago
No Image

കൊച്ചി- ലക്ഷദ്വീപ് സർവിസ് അടുത്തമാസം ആരംഭിക്കും; ദ്വീപിലേക്ക് പറക്കാം സീപ്ലെയിനിൽ

Kerala
  •  a month ago
No Image

അഴിമതിക്കാരെക്കൊണ്ട് പൊറുതിമുട്ടി റവന്യൂ വകുപ്പ്; പിരിച്ചുവിട്ടത് 72 ഉദ്യോഗസ്ഥരെ

Kerala
  •  a month ago