HOME
DETAILS
MAL
സ്വച്ഛതാ പ്രതിജ്ഞയെടുത്തു
backup
June 16 2016 | 03:06 AM
പൂഞ്ഞാര്‍: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ സ്വച്ഛ്ഭാരത് വിഷന്റെ സ്വച്ഛതാ പ്രതിജ്ഞയെടുത്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം അധ്യക്ഷത വഹിച്ചു. ബ്ലോക്ക പഞ്ചായത്തംഗം കെആര്‍ മോഹനന് നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."