HOME
DETAILS
MAL
ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി
backup
March 05 2017 | 04:03 AM
ദുബൈ: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പോളണ്ടിന്റെ മാര്‍ക്കിന്‍ മറ്റ്‌കോവ്‌സ്‌കിയും ചേര്‍ന്ന സഖ്യം ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ പുരുഷ ഡബിള്‍സിന്റെ ഫൈനലില്‍ തോറ്റു. റൊമാനിയന്‍ താരം ഹൊറിയ ടെക്കാവു- ഹോളണ്ടിന്റെ ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യമാണു ഇന്തോ- പോളിഷ് സഖ്യത്തെ കീഴടക്കി കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 3-6, 3-10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."