HOME
DETAILS
MAL
വാതക പൊതുശ്മശാനം ആദിച്ചനല്ലൂരില്‍
backup
January 25 2019 | 06:01 AM
കൊല്ലം: ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ജില്ലയിലെ ആദ്യ വാതക ശ്മശാനം ആദിച്ചനല്ലൂരില്‍ പൂര്‍ത്തിയാകുന്നു.അടുത്തമാസം ആദ്യം ഉദ്ഘാടനത്തിന് സജ്ജമാകും വിധം ജനസാന്ദ്രത കുറഞ്ഞ 19-ാം വാര്‍ഡില്‍ പഞ്ചായത്തിന്റെ ഒരു ഏക്കറിലധികം ഭൂമിയിലാണ് നിര്‍മാണം.
സര്‍ക്കാര്‍ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തിയാക്കുന്ന ശ്മശാനത്തില്‍ വാതക സിലിണ്ടറുകള്‍ മാത്രമാണ് ഉപയോഗിക്കുക. പരിസരമലിനീകരണമില്ലാതെയുള്ള പ്രവര്‍ത്തനമാണ് മുഖ്യസവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."