HOME
DETAILS
MAL
മെക്സിക്കോ അമേരിക്കയില്‍ നിയമസഹായ കേന്ദ്രങ്ങള്‍ തുറക്കുന്നു
backup
March 06 2017 | 02:03 AM
ന്യൂയോര്‍ക്ക്: 50 യു.എസ് നഗരങ്ങളില്‍ മെക്സിക്കോ നിയമസഹായ കേന്ദ്രങ്ങള്‍ തുറക്കുന്നു. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നീക്കത്തിന്റെ ഭാഗമായി വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന മെക്സിക്കന്‍ പൗരന്മാരെ സഹായിക്കാനാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
മെക്സിക്കന്‍ കൗണ്സലേറ്റുകളോട് ചേര്‍ന്നാണ് കേന്ദ്രങ്ങള്‍ തുറക്കുക. അവകാശനിഷേധം നേരിടുന്നവര്‍ക്ക് കേന്ദ്രങ്ങളെ സമീപിച്ചാല്‍ സൗജന്യ നിയമസഹായം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."