HOME
DETAILS
MAL
അന്താരാഷ്ട്ര വനിതാ ദിനം: മത്സരങ്ങള്‍ നടത്തി
backup
March 07 2017 | 20:03 PM
അതിരമ്പുഴ:മഹാത്മാഗാന്ധി സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം കാമ്പസ് യൂണിറ്റ്, സ്‌ക്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിന്റെ സഹകരണത്തോടെ, അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ചര്‍ച്ചാ ക്ലാസ്സുകളും പോസ്റ്റര്‍ കൊളാഷ് മത്സരങ്ങളും ഡോ: ബിന്ദു.
എ.ആര്‍ ഉദ്ഘാടനം ചെയ്തു.വനിതകളുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഡോ : ജാസ്മിന്‍ അലക്‌സ് പ്രഭാഷണം നടത്തി. ചര്‍ച്ചകള്‍ക്ക് ഡോ : പി. എസ്.സുകുമാരന്‍, ഡോ : ബിജുലാല്‍, റിന്‍സിമോള്‍ മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."