HOME
DETAILS
MAL
എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ 10ന്
backup
March 07 2017 | 20:03 PM
കോട്ടയം:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുളള ഇന്റര്‍വ്യൂ മാര്‍ച്ച് 10ന് നടക്കും.
ബ്രാഞ്ച് മാനേജര്‍, കണ്ടന്റ് ഡെവലപ്പര്‍, കോപ്പി എഡിറ്റര്‍, ടെലികോളര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍ - 0481-2563451, 9961760233, 9605774945
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."