HOME
DETAILS
MAL
വയറുവേദനയെ തുടര്‍ന്ന് പതിനൊന്നുകാരന് മരിച്ചു
backup
March 11 2020 | 13:03 PM
മലപ്പുറം: വയറുവേദനയെ തുടര്‍ന്ന് പതിനൊന്നുകാരന് മരിച്ചു. മലപ്പുറം തിരൂരിലെ പൂക്കയില്‍ പായിക്കടവത്ത് സൈഫുദ്ദീന്റെ മകന് മുഹമ്മദ് അന്‍ഷിഫാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കുട്ടിക്ക് അപ്പന്‍ഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."