HOME
DETAILS

റിയാദിൽ ‘ഫോർക - ഫോക്കസ് 2020’ മെഗാ ഈവന്‍റ് സംഘടിപ്പിച്ചു

  
backup
March 11 2020 | 15:03 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b5%bd-%e0%b4%ab%e0%b5%8b%e0%b5%bc%e0%b4%95-%e0%b4%ab%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%8d-2020-%e0%b4%ae
റിയാദ് : ‘ഫോർക - ഫോക്കസ് 2020’ മെഗാ ഈവന്‍റ്   നെസ്റ്റോ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു.   പ്രാദേശിക സംഘടനകളുടെ പൊതു വേദിയായ ഫോർക കഴിഞ്ഞ നാല് മാസമായി നടത്തി വരുന്ന വിവിധ വൈജ്ഞാനിക ബോധവൽക്കരണ പരിപാടിക ളുടെ സമാപനമായ മെഗാ ഈവെന്റ്  ആസ്റ്റര്‍ സനദ് ഹോസ്പിറ്റൽ കോർപ്പറേറ്റ് മാനേജർ ഡോ. ശ്രീവാട്സൻ ശ്രീധർ ഉത്ഘാടനം ചെയ്തു. ചെയര്‍മാന്‍ സത്താര്‍ കായംകളം അധ്യക്ഷത വഹിച്ചു.  നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അബ്ദുൽ നാസർ, എൻ.ആർ.കെ ചെയർമാൻ അഷ്‌റഫ്‌ വടക്കേവിള, മീഡിയാ ഫോറം പ്രസിഡന്റ് വി. ജെ. നസറുദീൻ, കെ.എം.സി.സി ജന.സെക്രട്ടറി മൊയ്തീന്‍ കോയ, ഓ.ഐ.സി.സി. വൈസ് പ്രസിഡന്റ് സലിം കലക്കര, സജിത് (കേളി ), വിനോദ് (ന്യൂ ഏജ്),  പ്ര ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ഹെഡ്മിസിസ് മൈമൂനാ അബ്ബാസ് സംസാരിച്ചു.  ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണo നടത്തി.   പ്രോഗ്രാം കണ്‍വീനര്‍ മജീദ്‌ പീ സി സ്വാഗതവും പ്രോഗ്രാം ട്രഷറര്‍ ഗഫൂർ കൊയിലാണ്ടി നന്ദിയും പറഞ്ഞു. 2018 -19 കാലഘട്ടങ്ങളിൽ ഏറ്റവും മികച്ച ജീവകാരുണ്ണ്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയ അംഗ സംഘടനകളായ മാസ് മുക്കം,മലപ്പുറം കൂട്ടായ്മ ( റിമാൽ ),മൈത്രി കരുനാഗപള്ളി, പയ്യന്നൂർ സൗഹൃദ വേദി, പൊന്നാനി കൂട്ടായ്മ, കൊച്ചിന്‍ കൂട്ടായ്മ എന്നീ സംഘടനകളെ ആദരിച്ചു. 
 
സ്കൂള്‍ കുട്ടിക്കള്‍ക്കായി നടത്തിയ പെന്‍സില്‍ ഡ്രോയിംഗ് & കളറിംഗ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ സുമൈറ കൈസര്‍,    ഹിഷാം ഫാത്തിമ,  ജിഷ്ണു സനൂപ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ അനീക് ഹംദാന്‍,  മറിയം ഫാത്തിമ,  സമ്ര ഇബ്രാഹിം എന്നിവരും സീനിയര്‍ വിഭാഗത്തില്‍ രോഹിത് പ്രസാദും കളറിങ്ങില്‍ സഹറ ഫഹിം, സാമിന്‍ ഉസ്മാന്‍, രുഹ സൈനബ് എന്നിവരും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.   ജയശങ്കര്‍,രാജന്‍ നിലമ്പൂര്‍ വിധികര്‍ത്താക്കളായിരുന്നു.  വീട്ടമ്മമാർക്കായി നടത്തിയ പാചക മത്സരത്തില്‍ ഷംന ഷാഹിര്‍ ഒന്നാം സ്ഥാനവും മുഹ്സിറ ജാസ്സിര്‍ രണ്ടാം സ്ഥാനവും സുബി ഷംസ് മുന്നാം സ്ഥനവും കരസ്ഥമാക്കി.  ജോജി ജോഷ്വാ, ഷിംന മജീദ്‌, ഫഹദ് വിധികര്‍ത്താക്കളായിരുന്നു.  ജോസഫ് അതിരുങ്കൽ, മൈമൂനാ അബ്ബാസ് എന്നിവർ സംഘടനാ റിപ്പോർട്ട് ജൂറികളായിരുന്നു.  പേൾ ഓഷ്യൻ ഡയറക്ടർ വർഗ്ഗീസ് കെ.ജോസഫും, ആസ്റ്റർ സനത് ഓപ്പറേഷൻ മാനേജർ സുജിത് അലി മൂപ്പൻ,ഗ്രേറ്റ് സ്കൂൾ ഡയറക്ടർ ഷാജഹാൻ കരുനാഗപ്പള്ളി, ക്രസന്റ് സ്കൂൾ ഡയറക്ടർ അൻസാരി വടക്കുംതല, ജറീർ മെഡിക്കൽസ് ഓപ്പറേഷൻ മാനേജർ ഫാഹിദ്, സിറ്റി ഫ്ലവർ പ്രതിനിധി ഷാഹിർ കാപ്പാട്, എം.കെ. ഫുഡ്സ് ഡയറക്ടർ ഷാനവാസ് മുനമ്പത്തു്, വിജയൻ നെയ്യാറ്റിൻകര, സനൂപ് പയ്യന്നൂർ,സാംസാമുവൽ,  ഉബൈദ് ഇടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ , അസീസ് കടലുണ്ടി എന്നിവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു.  പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഫോർക പ്രോഗ്രാം കൺവ്വീനർ സക്കീർ മണ്ണാർമലക്കുള്ള ഉപഹാരം നൽകി.  മത്സര വിജയികൾക്ക് സൈദു മീഞ്ചന്ത, ഷംസു പൊന്നാനി, റഹുമാൻ മുനമ്പത്ത്, ഫൈസൽ വടകര, സാബു ഫിലിപ്പ്, ബഷീർ വണ്ടൂർ , സലീം പള്ളിയിൽ, മജീദ് കരുനാഗപ്പള്ളി, രാജൻ കാരിച്ചാൽ , സഫീർ വണ്ടൂർ, മജീദ് പയ്യന്നൂർ, സാദിഖ് കരുനാഗപ്പള്ളി എന്നിവർ ഉപഹാരങ്ങൾ നൽകി. സജിൻ, ഷാരുൺ ഷരീഫ് എന്നിവർ അവതാരകരായിരുന്നു. 
യതി മുഹമ്മദിന്റെ നേതൃത്വത്തിൽ  നടത്തിയ ‘തിങ്ങ് വിംഗ്” പരിപാടിയും സക്കീർ മണ്ണാർമലയുടെ നേതൃത്വത്തിൽ ഗാനമേളയും നൃത്തനൃത്യങ്ങളും അരങ്ങേറി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago