HOME
DETAILS

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

  
October 03, 2024 | 2:00 PM

Third Monkey Escapes from Zoo Later Captured

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടി പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയിലായി. തിങ്കളാഴ്ച്ചയാണ് മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍  കുരങ്ങുകള്‍ ചാടിപ്പോയത്. ഭക്ഷണം എടുക്കാന്‍ ശ്രമിക്കവേ ഇതില്‍ രണ്ട് കുരങ്ങുകളെ ഇന്നലെ പിടികൂടിയിരുന്നു. മൂന്നാമത്തെ കുരങ്ങിനെ ഒടുവില്‍ കെഎസ്ഇബിയുടെ ബക്കറ്റ് ക്രെയ്ന്‍ സംവിധാനത്തിലൂടെയാണ് പിടികൂടിയത്.

മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മൃഗശാലയിലെ കൂട്ടില്‍ നിന്ന് പുറത്തുചാടി മൃഗശാലക്കകത്തുള്ള മരത്തില്‍ തന്നെ നിലയുറപ്പിച്ചിരുന്നത്. ഏറെ കഷ്ടപ്പെട്ടെങ്കിലും താഴേക്കിറങ്ങി വരാതിരുന്ന ഈ മൂന്ന് കുരങ്ങുകളും കഴിഞ്ഞ ദിവസം ഭക്ഷണമെടുക്കാന്‍ താഴെയിറങ്ങി വന്ന സമയത്താണ് ഇതില്‍ രണ്ടെണ്ണത്തിനെ പിടികൂടിയത്. അപ്പോഴും പിടി കൂടാനാകാതിരുന്ന മൂന്നാമത്തെ പെണ്‍കുരങ്ങാണ് ഇപ്പോള്‍ പിടിയിലായത്. മൂന്ന് ഹനുമാന്‍ കുരങ്ങുകളെയും കൂട്ടിലേക്ക് മാറ്റി.

In a recent incident, a Hanuman langur monkey escaped from a local zoo, marking the third such escape. Authorities successfully recaptured the primate, ensuring public safety and zoo security. Investigations into the cause of the escape are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാം'; മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രിംകോടതി

National
  •  2 days ago
No Image

മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗവും മലിനം; ആശുപത്രികളില്‍ വിതരണം ചെയ്യുന്നത് പോലും മലിനജലമെന്ന് ജല്‍ജീവന്‍ മിഷന്റെ റിപ്പോര്‍ട്ട്  

National
  •  2 days ago
No Image

മെഡിക്കല്‍ കോളജിനായി നവകേര സദസില്‍ 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്,സി ടി സ്‌കാനിങ് മെഷിനിനായി പര്‍ച്ചേസ് ഓര്‍ഡറും പോയി; ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി ഒ.ആര്‍ കേളു

Kerala
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിന് ബോംബ് ഭീഷണി: മൂന്നിടത്ത് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം

Kerala
  •  2 days ago
No Image

'വയനാട് മെഡിക്കല്‍ കോളജിന് അനുവദിച്ച ഫണ്ട് വകമാറ്റി',ഒന്നരക്കോടി രൂപ വകമാറ്റിയത് പാലം നിര്‍മാണത്തിന്; മന്ത്രി ഒ.ആര്‍ കേളുവിനെതിരേ കോണ്‍ഗ്രസ് 

Kerala
  •  2 days ago
No Image

ഒമാന്‍ പൗരത്വം: അപേക്ഷാ ഫീസുകളില്‍ വലിയ മാറ്റം; വ്യവസ്ഥകളും ചട്ടങ്ങളും പരിഷ്‌കരിച്ചു

oman
  •  2 days ago
No Image

'ഇന്ത്യയില്‍ സംഭവിക്കുന്നത് വംശഹത്യക്കുള്ള മുന്നൊരുക്കം, രാജ്യത്ത് നിന്ന് മുസ്‌ലിംകളെ തുടച്ചു നീക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം; നിശബ്ദരാവുന്ന കോടതികള്‍ നാടിന് നാണക്കേടെന്നും പ്രകാശ് രാജ്

National
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

Kerala
  •  2 days ago
No Image

'വോട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങാതിരിക്കണ്ട, അതുകൊണ്ട് നിങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കാം'  വോട്ടര്‍മാരോട് ഉവൈസി

National
  •  2 days ago
No Image

ഭൂമി തർക്കം ചോരക്കളിയായി: പിതാവിനെയും സഹോദരിയെയും മരുമകളെയും വെട്ടിക്കൊന്ന് കിണറ്റിലിട്ടു; യുവാവ് പിടിയിൽ

crime
  •  2 days ago