HOME
DETAILS

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

ADVERTISEMENT
  
October 03 2024 | 10:10 AM

Major Scam Alert as Unordered Items Arrive at Your Home in Amazons

ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ പേരില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ ഉപഭോക്താക്കളുടെ പേരില്‍ അയച്ച് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന സമയത്ത് പണം നല്‍കണമെന്ന് ആവശ്യപ്പെടും.

ഉപയോക്താക്കള്‍, മറ്റാരെങ്കിലും സാധനങ്ങള്‍ അയച്ചിട്ടുണ്ടാകുമെന്ന് വിശ്വസിച്ച് പണം നല്‍കും. എന്നാല്‍ പാഴ്‌സലുകള്‍ തുറന്നാല്‍ ലഭിക്കുന്നത് കുറഞ്ഞ മൂല്യമുള്ള വസ്തുക്കളാകും. ഇവയ്ക്ക് വന്‍തുകയായിരിക്കും ഇടാക്കുക. നോയിഡയിലെ സെക്ടര്‍ 82, ഉദ്യോഗ് വിഹാര്‍ സൊസൈറ്റിയില്‍ അടുത്തിടെ സമാനമായ തട്ടിപ്പ് നടന്നിരുന്നു.ആമസോണില്‍ നിന്ന് ഒരു പാഴ്‌സല്‍ ഉണ്ടെന്ന് പറഞ്ഞ് ഡെലിവറി ബോയ് പണം തട്ടിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ ആമസോണിന്റെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടപ്പോള്‍ സാധനം അയച്ച ആളുടെ വിശദാംശങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  9 days ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  9 days ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  9 days ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  9 days ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  9 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  9 days ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  9 days ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  9 days ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  9 days ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  9 days ago