HOME
DETAILS
MAL
അനുമതി ലഭിച്ചു
backup
March 08 2017 | 20:03 PM
പട്ടാമ്പി: ഓങ്ങല്ലൂര്‍ പന്നിയങ്കര- തണ്ണിപ്പാറ റോഡ്, വാടനാംകുറുശ്ശി ചിമ്മത്തോട് കുഴിയാനം കുന്ന് റോഡ് എന്നിവക്ക് ഫ്ളഡ് സ്കീമില്‍ റവന്യു വകുപ്പിന്റെ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിന് എം.എല്‍.എ അറിയിച്ചു. ഇനിയും ചില റോഡുകള്‍ക്ക് തുക അനുവദിക്കുമെന്ന് റവന്യുമന്ത്രി ഉറപ്പ് നല്‍കിയതായും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."