HOME
DETAILS

പച്ചക്കറി വിളവെടുപ്പ്

  
backup
March 08, 2017 | 9:53 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d


വേങ്ങര: എ.ആര്‍.നഗര്‍ ഇരുമ്പുചോലയിലെ യുവാക്കളുടെ പച്ചക്കറി കൃഷി വിളവെടുത്തു.
കെ ലിയാഖത്തലി, പാറക്കാട്ട് ഇബ്രാഹീംകുട്ടി, കാവുങ്ങല്‍ ബഷീര്‍, പാറക്കാട്ട് മുഹമ്മദ് ഹാജി, പാറക്കാട്ട് റഷീദ്, ചപ്പങ്ങന്‍ നാസര്‍ എന്നിവരാണ് കൊളപ്പുറം സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷിയിറക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ അധ്യക്ഷയായി.  കെ ഇബ്രാഹിംകുട്ടി, കെ. ലിയാഖത്തലി, കൃഷി ഓഫീസര്‍ പി.വി ഷൈലജ, എന്‍.വി നഫീസ ടീച്ചര്‍, പി.ടി അഹമ്മദ്, ബ്ലോക്ക് മെമ്പര്‍ ടി റംല, കാവുങ്ങല്‍ ഷൗക്കത്ത്, മുക്കന്‍ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാബറിനെ 'കൈവിട്ട്' പാകിസ്ഥാൻ: സൂപ്പർ എട്ടിൽ ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങളിലേക്ക്?കൊളംബോ: ടി20

Cricket
  •  2 months ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: സുപ്രധാന രേഖകൾ മറച്ചുവെച്ചെന്ന് പരാതി; തുടരന്വേഷണ ഹരജി 26-ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ഫിലിപ്പ് മമ്പാട് റിമാൻഡിൽ: പൊലിസ് ഐഡി കാണിച്ച് ഹോട്ടലിൽ മുറിയെടുത്തു; പോക്സോ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  2 months ago
No Image

മൊസാംബിക്കിൽ വെള്ളപ്പൊക്കം: സഹായഹസ്തവുമായി യുഎഇ; ഭക്ഷണവും മരുന്നുകളും അയച്ചു

uae
  •  2 months ago
No Image

മുണ്ടക്കെെ-ചൂരൽമല പുനരധിവാസം; സർക്കാർ നിർമിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് 

Kerala
  •  2 months ago
No Image

ആകാശത്തൂടെ പറന്ന് സൈൻ ബോർഡിൽ ഇടിച്ചു കയറിയ ഥാർ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിലെ കള്ളത്തരം പുറത്ത്

auto-mobile
  •  2 months ago
No Image

യുവ സഹകരണത്തിന് പുതുചുവട്; ഗള്‍ഫ് അലുമിനി മീറ്റ് സംഘടിപ്പിച്ചു

bahrain
  •  2 months ago
No Image

താനിപ്പോഴും ഇടത് പക്ഷത്ത്; യുഡിഎഫിലേക്ക് ചേക്കേറുമെന്ന ആരോപണങ്ങൾ തള്ളി പി.കെ ശശി

Kerala
  •  2 months ago
No Image

അനാഥർക്ക് കൈത്താങ്ങായി അബുദബി; 'മദർ ഓഫ് ദി നേഷൻ' എൻഡോവ്‌മെന്റ് പദ്ധതിക്ക് തുടക്കമായി

uae
  •  2 months ago
No Image

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം; പുതിയ നിയമനം ആലപ്പുഴയിൽ

Kerala
  •  2 months ago