HOME
DETAILS

മലയരയ വിഭാഗത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി

  
Web Desk
February 02 2019 | 18:02 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%b0%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be

 

തിരുവനന്തപുരം: ശബരിമലയില്‍ മലയരയ വിഭാഗത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മകരവിളക്ക് തെളിക്കുന്നത് സംബന്ധിച്ച് മലയരയര്‍ക്കുള്ള അവകാശം തിരികെ നല്‍കണമെന്ന് ബി.ജെ.പി നേരത്തെ ആവശ്യപ്പെട്ടതാണ്. മലയരയരാണ് മകരവിളക്ക് തെളിക്കുന്നതെന്നും അവരുടെ അവകാശം ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്തതാണെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശബരിമലയിലെ പൂജ സംബന്ധിച്ച കാര്യങ്ങളില്‍ ചരിത്രം പരിശോധിച്ച് മലയരയര്‍ക്ക് അവകാശം ഉണ്ടെങ്കില്‍ അത് തിരിച്ചുനല്‍കണം. മലയരയരുടെ അവകാശം കവര്‍ന്നെടുത്തത് തന്ത്രിയോ പൂജാരിമാരോ അല്ലെന്നും ദേവസ്വം ബോര്‍ഡാണ് ഉത്തരവാദിയെന്നും എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ശബരിമല നട തുറക്കുന്ന ഈ മാസം 13ന് ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള ബി.ജെ.പിയുടെ സമരത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹം നടത്തുമെന്നും എം.ടി രമേശ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  5 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  5 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  5 days ago