HOME
DETAILS
MAL
മിനിമം വേതനം പുതുക്കല്‍: സബ് കമ്മിറ്റി തെളിവെടുപ്പ് നാളെ
backup
June 19 2016 | 00:06 AM
ആലപ്പുഴ: സംസ്ഥാനത്തെ മരംകയറ്റം, കരകൗശല മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സബ് കമ്മിറ്റിയുടെ തെളിവെടുപ്പ് നാളെ(ജൂണ്‍20) രാവിലെ 11 നും ഉച്ചയ്ക്ക് 12 നും തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജില്ലയിലെ തൊഴിലാളിതൊഴിലുടമാ പ്രതിനിധികള്‍, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ജില്ലാ പ്രതിനിധികള്‍, അഫിലിയേറ്റഡ് ട്രേഡ് യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."