ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
വ്യാവസായിക പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 162/18 വിജ്ഞാപന പ്രകാരം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷീനറി) (ഒന്നാം എന്‍.സി.എ - ഈഴവ ബില്ലവ-തിയ്യ).
പുരാവസ്തു വകുപ്പില്‍ കാറ്റഗറി നമ്പര്‍ 494/15 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എഡിറ്റര്‍.
വ്യാവസായിക പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 216/18 വിജ്ഞാപന പ്രകാരം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍).
ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 328/18, 329/18 വിജ്ഞാപനങ്ങള്‍ പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (ഒന്നാം എന്‍.സി.എ- ഹിന്ദു നാടാര്‍, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍).
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസില്‍ കാറ്റഗറി നമ്പര്‍ 28/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (ഒന്നാം എന്‍.സി.എ - വിശ്വകര്‍മ്മ).
സഹകരണവകുപ്പില്‍ കാറ്റഗറി നമ്പര്‍ 237/18 വിജ്ഞാപന പ്രകാരം ജൂനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 314/18, 108/19 വിജ്ഞാപനങ്ങള്‍ പ്രകാരം മെഡിക്കല്‍ ഓഫിസര്‍ (ഒന്നാം എന്‍.സി.എ- എല്‍.സി.എ.ഐ, ഒ.ബി.സി).
കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 230/18, 231/18 വിജ്ഞാപനങ്ങള്‍ പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എന്‍.സി.എ.- പട്ടികജാതി, ഈഴവ,തിയ്യ, ബില്ലവ).
തിരുവനന്തപുരം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 47/19 വിജ്ഞാപന പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) എന്‍.സി.എ- ഒ.ബി.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."