HOME
DETAILS

കൊവിഡ് 19: മലപ്പുറം നഗരസഭാ പരിധിയില്‍ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം

  
backup
March 19 2020 | 05:03 AM

covid-19-malappuram-municipality-beverages-shut-down-2020

മലപ്പുറം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച്ചയാണ് മദ്യശാലകള്‍ അടയ്ക്കാന്‍ നോട്ടിസ് നല്‍കാന്‍ തീരുമാനമായത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് മദ്യശാലകള്‍ക്ക് നോട്ടിസ് നല്‍കാന്‍ സെക്രട്ടറിയിക്ക് നിര്‍ദ്ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അറിയിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിട്ട സാഹര്യത്തില്‍ നൂറുകണക്കിന് ആളുകള്‍ വരുന്ന മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സമൂഹവ്യാപനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ ഹാരിസ് ആമിയനാണ് കൗണ്‍സിലില്‍ കത്ത് നല്‍കിയത്.

അതേസമയം, ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  11 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  31 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  32 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago