HOME
DETAILS
MAL
നിര്‍ഭയ കേസ് സുപ്രിം കോടതിയില്‍ , കേസ് ഉടന്‍ പരിഗണിക്കും
backup
March 19 2020 | 20:03 PM
ഡല്‍ഹി ; വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിര്‍ഭയ കേസ് സുപ്രീംകോടതിയില്‍. ജസ്റ്റിസ് ഭാനുമതിയുടെ ബെഞ്ചാണ് പുലര്‍ച്ചെ രണ്ടര മണിയോട് കൂട് വാദം കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."