HOME
DETAILS
MAL
സാമ്പത്തിക ക്രമക്കേട്: സുഭാഷ് വാസുവിന്റെ വീട്ടില് ക്രൈംബ്രാഞ്ച് റെയ്ഡ്
backup
March 20 2020 | 06:03 AM
ആലപ്പുഴ: മാവേലിക്കര എസ്.എന്.ഡി.പി യൂണിയനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിന്റെ വീട്ടില് ക്രൈംബ്രാഞ്ച് റെയ്ഡ്. സുഭാഷ് വാസുവിന്റെ കായംകുളം പള്ളിക്കലിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
സുഭാഷ് വാസുവിന്റെ ബന്ധുക്കളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇവരുടെ ഭരണസമിതി പണം വെട്ടിപ്പു നടത്തിയെന്ന കേസിലാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."