HOME
DETAILS

രസകരമാക്കാം രസതന്ത്രം

  
backup
February 05 2019 | 19:02 PM

rasakaramakkam32545

 

#ജാവിദ് അഷ്‌റഫ്


എസ്.എസ്.എല്‍.സി കെമിസ്ട്രി പരീക്ഷ 40 മാര്‍ക്കിനുള്ളതാണ്. മുഴുവന്‍ പാഠഭാഗങ്ങളേയും അടിസ്ഥാനമാ ക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍, എസ്.സി.ആര്‍.ടി തയാറാക്കിയ ചോദ്യശേഖരങ്ങള്‍, മോഡല്‍ എക്‌സാമിലെ ചോദ്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ പരീക്ഷ എഴുതാനുള്ള ആത്മ വിശ്വാസം വര്‍ധിക്കും. എട്ട് അധ്യായങ്ങളില്‍ നിന്നായി വരുന്ന ചോദ്യങ്ങള്‍ വളരെ ശ്രദ്ധയോടെ രണ്ട് തവണയെങ്കിലും വായിച്ച് മനസിലാക്കണം.

പിരിയോഡിക് ടേബിള്‍

= ആധുനിക രസതന്ത്രത്തിന്റെ പിതാവായ ആന്റണ്‍ ലാവോസിയ ആണ് മൂലകങ്ങളെ വര്‍ഗീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
=വര്‍ഷങ്ങള്‍ക്കു മുമ്പേ ഭാവിയില്‍ വരാനിരിക്കുന്ന മൂലകങ്ങളെപ്പറ്റി കൃത്യമായ പ്രവചനം നടത്തിയ ശാസ്ത്രജ്ഞനാണ് ദിമിത്രി ഇവാനോ വിച്ച് മെന്‍ഡലീയഫ്. അന്നറിയപ്പെട്ടിരുന്ന അറുപത്തി മൂന്ന് മൂലകങ്ങളെയാണ് മെന്‍ഡലിയഫ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
= ആറ്റോമിക മാസിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിക്കുന്ന രീതിയായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിക്കുന്ന രീതിയാണ് ഹെന്റി മോസ്‌ലി ആവിഷ്‌കരിച്ചത്.
=ആധുനിക ആവര്‍ത്തന പട്ടികയെ ദീര്‍ഘരൂപത്തിലുള്ള പട്ടികയെന്നാണ് വിളിക്കുന്നത്.
= പിരിയഡില്‍ ഇടതുനിന്നു വലതുഭാഗത്തേക്കു പോകുന്നതിനുസരിച്ച് ആറ്റത്തിന്റെ വലിപ്പം കൂടുന്ന രീതിയിലാണ് പിരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍ മുകളില്‍നിന്നു താഴേക്ക് വരുന്നതിനനുസരിച്ചും വലുപ്പംകൂടും.


പിരിയോഡിക് ടേബിളും
ഇലക്ട്രോണ്‍ വിന്യാസവും

ഗ്രൂപ്പുകള്‍, കുടുംബങ്ങള്‍

=ഒന്ന് ആല്‍ക്കലി മെറ്റല്‍സ്
=രണ്ട് ആല്‍ക്കലൈന്‍ എര്‍ത്ത് മെറ്റല്‍സ്
=പതിമൂന്ന് ബോറോണ്‍ ഫാമിലി
=പതിനാല് കാര്‍ബണ്‍ ഫാമിലി
= പതിനഞ്ച് നൈട്രജന്‍ ഫാമിലി
= പതിനാറ് ഓക്‌സിജന്‍ ഫാമിലി
= പതിനേഴ് ഹാലൊജന്‍ ഫാമിലി
=പതിനെട്ട് നോബിള്‍ ഗ്യാസസ്

പിരിയോഡിക് ടേബിള്‍

= ആധുനിക രസതന്ത്രത്തിന്റെ പിതാവായ ആന്റണ്‍ ലാവോസിയ ആണ് മൂലകങ്ങളെ വര്‍ഗീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
=വര്‍ഷങ്ങള്‍ക്കു മുമ്പേ ഭാവിയില്‍ വരാനിരിക്കുന്ന മൂലകങ്ങളെപ്പറ്റി കൃത്യമായ പ്രവചനം നടത്തിയ ശാസ്ത്രജ്ഞനാണ് ദിമിത്രി ഇവാനോ വിച്ച് മെന്‍ഡലീയഫ്. അന്നറിയപ്പെട്ടിരുന്ന അറുപത്തി മൂന്ന് മൂലകങ്ങളെയാണ് മെന്‍ഡലിയഫ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
= ആറ്റോമിക മാസിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിക്കുന്ന രീതിയായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിക്കുന്ന രീതിയാണ് ഹെന്റി മോസ്‌ലി ആവിഷ്‌കരിച്ചത്.
=ആധുനിക ആവര്‍ത്തന പട്ടികയെ ദീര്‍ഘരൂപത്തിലുള്ള പട്ടികയെന്നാണ് വിളിക്കുന്നത്.
= പിരിയഡില്‍ ഇടതുനിന്നു വലതുഭാഗത്തേക്കു പോകുന്നതിനുസരിച്ച് ആറ്റത്തിന്റെ വലിപ്പം കൂടുന്ന രീതിയിലാണ് പിരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍ മുകളില്‍നിന്നു താഴേക്ക് വരുന്നതിനനുസരിച്ചും വലുപ്പംകൂടും.

ഗ്രൂപ്പുകള്‍, കുടുംബങ്ങള്‍

=ഒന്ന് ആല്‍ക്കലി മെറ്റല്‍സ്
=രണ്ട് ആല്‍ക്കലൈന്‍ എര്‍ത്ത് മെറ്റല്‍സ്
=പതിമൂന്ന് ബോറോണ്‍ ഫാമിലി
=പതിനാല് കാര്‍ബണ്‍ ഫാമിലി
= പതിനഞ്ച് നൈട്രജന്‍ ഫാമിലി
= പതിനാറ് ഓക്‌സിജന്‍ ഫാമിലി
= പതിനേഴ് ഹാലൊജന്‍ ഫാമിലി
=പതിനെട്ട് നോബിള്‍ ഗ്യാസസ്

= ആറ്റത്തിനുള്ളിലെ ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകള്‍ കാണപ്പെടുന്ന മേഖലയാണ് ഷെല്ലുകള്‍. ഗഘങച ഷെല്ലിലെ ഇലക്ട്രോണ്‍ വിന്യാസിത ഊര്‍ജ മേഖലകളാണ് ുെറള
= സബ് ഷെല്ലുകളുടെ ഊര്‍ജം കൂടി വരുന്ന ക്രമത്തിലാണ് ഇലക്ട്രോണ്‍ പൂരണം നടക്കുന്നതെന്ന് ആഫ്ബാ തത്വം പറയുന്നു.
= വാതകാവസ്ഥയിലുള്ള സ്വതന്ത്ര ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലില്‍ നിന്ന് ഇലക്ട്രോണിനെ നീക്കം ചെയ്യാനാവശ്യമായ ഊര്‍ജമാണ് അയോണിക ഊര്‍ജം. ഗ്രൂപ്പില്‍നിന്ന് താഴേക്കു വരുന്തോറും അയോണിക ഊര്‍ജം കുറയുന്നു. പിരിയഡില്‍ ആറ്റോമിക നമ്പര്‍ കൂടുന്നതിനനുസരിച്ച് അയോണിക ഊര്‍ജം കൂടുന്നു.

= രാസബന്ധനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് വാലന്‍സി എന്നറിയപ്പെടുന്നത്.
= നിറമുള്ള സംയുക്തങ്ങളാണ്, വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്നു, തിരശ്ചീന സാദൃശ്യം പ്രകടമാക്കുന്നു തുടങ്ങിയവയാണ് ഡി ബ്ലോക്ക് മൂലകങ്ങളുടെ പൊതുവായ ചില സവിശേഷതകള്‍.
= ഡി ബ്ലോക്ക് മൂലകങ്ങള്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളോടൊപ്പം ബാഹ്യതമ ഷെല്ലിന്റെ തൊട്ടു മുമ്പുള്ള ഷെല്ലിലെ ഇലക്ട്രോണുകളും പങ്കെടുക്കുന്നു.

= ഇലക്ട്രോണുകളെ കൂടുതലായി കാണാന്‍ സാധ്യതയുള്ള ഭാഗമാണ് ഓര്‍ബിറ്റുകള്‍ അഥവാ ഷെല്ലുകള്‍.
= ന്യൂക്ലിയസില്‍നിന്ന് അകലം കൂടുന്നതിനനുസരിച്ച് ഇലക്ട്രോണുകളുടെ ഊര്‍ജം കൂടും.
= അയോണിക ഊര്‍ജം ഏറ്റവും കുറഞ്ഞ മൂലകം അലൂമിനിയവും കൂടിയ മൂലകം നിയോണും ആണ്.
= എഫ് ബ്ലോക്ക് മൂലകങ്ങളില്‍ പലതും കൃത്രിമ മൂലകങ്ങളും റേഡിയോ ആക്റ്റീവ് മൂലകങ്ങളുമാണ്.
= വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കാത്ത ഒരു സംക്രമണ മൂലകമാണ് സിങ്ക്.
= സംക്രമണ മൂലകങ്ങളുടെ അയോണുകളുടെ സാന്നിധ്യമാണ് നിറമുള്ള ലവണങ്ങളില്‍ മിക്കവയും സംക്രമണ മൂലകങ്ങളാകാന്‍ കാരണം.


=സംയുക്തങ്ങങ്ങളിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അളക്കാനുള്ള ഏകകമാണ് മോള്‍.
അവൊഗാഡ്രോ സംഖ്യയ്ക്കു തുല്യം ആറ്റങ്ങളെ ലഭിക്കാന്‍ ആവശ്യമായ പദാര്‍ത്ഥത്തിന്റെ അളവാണിത്.
= ഒരു ലിറ്റര്‍ ലായനിയില്‍ ഒരു മോള്‍ ലീനം അടങ്ങുമ്പോഴാണ് ഒരു മോളാര്‍ ലായനി എന്നു വിളിക്കുന്നത്. സോഡിയം ക്ലോറൈഡിന്റെ ഒരു മോളാര്‍ ലായനി തയാറാക്കാന്‍ ഒരു മോള്‍ സോഡിയം ക്ലോറൈഡും (58.5 ഗ്രാം) ഒരു ലിറ്റര്‍ ലായനിയും ആവശ്യമാണ്.
= എസ്.ടി.പി.യിലുള്ള ഏതൊരുവാതകത്തിന്റേയും മോളാര്‍ വ്യാപ്തം 22.4 ലിറ്റര്‍ ആണ്.
= മൊളാരിറ്റി എന്നാല്‍ ഒരു ലിറ്റര്‍ ലായനിയില്‍ എത്രമോള്‍ ലായനി അടങ്ങിയിരിക്കുന്നു എന്നതാണ്.
= എസ്.ടി.പി.യിലുള്ള ഒരു മോള്‍ വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്ററാണ്.
= ഒരു മോള്‍ വാതകത്തിന്റെ വ്യാപ്തമാണ് മോളാര്‍ വ്യാപ്തം.

= 500 ഗ്രാം നൈട്രജന്‍ (ച2)
എണ്ണം =500/28=25

= 1 കിലോ ഗ്രാം പഞ്ചസാര (ഇ12 ഒ22 ഛ11 )
പഞ്ചസാരയുടെ ഏചങ
=(12ത12)+(1ത22)= (16ത11)
= 144+22+176=342

1 കിലോ ഗ്രാം പഞ്ചസാര =1000ഴ/342= 2.92

= 220 ഗ്രാം ഇഛ2 വിലെ തന്മാത്രകളുടെ മോള്‍
ഇഛ2 വിന്റെ ഏചങ =44 ഴ
=220 ഴ /44ഴ =5

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago