ADVERTISEMENT
HOME
DETAILS
MAL
കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
ADVERTISEMENT
backup
March 09 2017 | 14:03 PM
തംകുര്: കര്‍ണാടകയിലെ തംകുറില് ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. തുംകുറിലെ ഒരു ബോര്‍ഡിങ് സ്കൂളിലാണ് സംഭവം. ശാന്തമൂര്‍ത്തി, ആകാന്‍ഷ പല്ലക്കി, ശ്രേയാസ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചിക്കനായകന വിദ്യാവാരിധി ഇന്റര്‍നാഷണല്‍ ബോര്‍ഡിങ് സ്കൂളിലാണ് സംഭവം. നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• a day agoദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി
uae
• a day ago19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി
uae
• a day agoആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം
Kerala
• a day agoഎംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍
Kerala
• a day agoദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ
uae
• a day agoഎല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം
Kerala
• a day agoഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട
latest
• a day agoമികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന്‍ ഐ.എസ്.ഒ അംഗീകാരം
uae
• a day agoദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം
uae
• a day agoADVERTISEMENT