HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളി വിവര ശേഖരണം
backup
June 19 2016 | 18:06 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കോണ്‍ട്രാക്ടര്‍മാര്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."